കാര്‍ഗില്‍ വിജയ ദിനാചരണം

കാര്‍ഗില്‍ വിജയ ദിനാചരണം

കോഴിക്കോട്: റോട്ടറി കാലിക്കറ്റ് മിഡ്ടൗണും കേന്ദ്രീയ വിദ്യാലയത്തിലെ എന്‍.സി.സി ഗ്രൂപ്പും സംയുക്തമായി കാര്‍ഗില്‍ വിജയദിനവും ക്യാപ്റ്റന്‍ വിക്രം അനുസ്മരണവും നാളെ രാവിലെ 11ന് ഈസ്റ്റ്ഹില്ലിലുള്ള കേന്ദ്രീയ വിദ്യാലയത്തില്‍വച്ച് നടത്തും. ക്യാപ്റ്റന്‍ വിക്രമിന്റെ മാതാപിതാക്കളായ ലഫ്.കേണല്‍ പി.കെ.പി.വി പണിക്കര്‍, കല്യാണി പണിക്കര്‍, റോട്ടറി കാലിക്കറ്റ് മിഡ്ടൗണ്‍ പ്രസിഡന്റ് അദീപ് സലീം, കേണല്‍ എസ്.സി ശര്‍മ, സുബേദാര്‍ അനീഷ്‌കുമാര്‍.വി, വാര്‍ഡ് കൗണ്‍സിലര്‍ എന്‍.ശിവപ്രസാദ്, കേന്ദ്രീയ വിദ്യാലയ പ്രിന്‍സിപ്പാള്‍ മഹിപാല്‍സിംഗ്, പി.ടി.എ എക്‌സിക്യൂട്ടീവ് മെമ്പര്‍ ഉണ്ണികൃഷ്ണന്‍.ടി, സെക്രട്ടറി മഹാലക്ഷ്മി അരുണ്‍, ആര്‍.ജയന്ത്കുമാര്‍ പരിപാടിയില്‍ സംബന്ധിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *