അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: മാളിക്കടവിലെ ഗവ.വനിത ഐ.ടി.എയില്‍ 2022 വര്‍ഷത്തിലെ വിവിധ എന്‍.സി.വി.ടി ട്രേഡിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. ജൂലൈ 30ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി അപേക്ഷ നല്‍കണം. ഫോണ്‍: 8593829398, 0495 2373976.

Share

Leave a Reply

Your email address will not be published. Required fields are marked *