വിജയ സംഗമം സംഘടിപ്പിച്ചു

വിജയ സംഗമം സംഘടിപ്പിച്ചു

മാഹി: ചാലക്കര കുഞ്ഞിപുരമുക്ക് റസിഡൻസ് വെൽഫെയർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ വിജയ സംഗമം സംഘടിപ്പിച്ചു.
റോയൽ കോംപ്ലക്സ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പി.ടി.ദേവരാജൻ്റെ അദ്ധ്യക്ഷതയിൽ എം.പി.ശിവദാസ് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി/ പ്ലസ് ടു എ പ്ലസ് വിജയികൾക്കും, കലാകായിക രംഗത്തെ സംസ്ഥാന അന്തർ സംസ്ഥാന പ്രതിഭകളേയും പുരസ്ക്കാരങ്ങൾ നൽകി അനുമോദിച്ചു.ജെ.പി.ചെറുവാരി സ്വാഗതവും, പ്രീത ജനാർദ്ദനൻ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *