രക്തസാക്ഷി യുകെ സലീം രക്തസാക്ഷി ദിനാചരണവും സ്മാരക മന്ദിരം ഉദ്ഘാടനവും

രക്തസാക്ഷി യുകെ സലീം രക്തസാക്ഷി ദിനാചരണവും സ്മാരക മന്ദിരം ഉദ്ഘാടനവും

ന്യൂ മാഹി : രക്തസാക്ഷി യുകെ സലീം രക്തസാക്ഷി ദിനാചരണവും സ്മാരക മന്ദിരം ഉദ്ഘാടനവും  കിടാരൻകുന്നിൽ ഉദ്ഘാടനം സി പി ഐ എം കേന്ദ്ര കമ്മിറ്റിയംഗവും തദ്ദേശ സ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു സി കെ രമേശൻ അധ്യക്ഷത വഹിച്ചു അഡ്വ: എ എൻ ഷംസീർ എം എൽ എ പി പി രഞ്ജിത്ത് എന്നിവർ സംസാരിച്ചു. തുടർന്ന് കേരള ഫോക്ക്ലോർ അക്കാദമി അവാർഡ് ജേതാവ് കുട്ടാപ്പൂ കതിരൂന്റെ നേതൃത്വത്തിൽ നാട്ടുക്കൂട്ടം തലശ്ശേരി അവതരിപ്പിക്കുന്ന നാട്ടറിവ് പാട്ടുകൾ അവതരിപ്പിച്ചു.

കാലത്ത് ഉസ്സൻ മൊട്ടയിൽ അനുസ്മരണം സി കെ രമേശൻ ഉദ്ഘാടനം ചെയ്തു. കെ.ജയപ്രകാശൻ അധ്യക്ഷത വഹിച്ചു. പി സനീഷ്, പി പി രഞ്ജിത്ത്, എസ് കെ വിജയൻ , വി എം സുബിൻ , ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കാരായി രാജൻ എന്നിവർ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *