കെട്ടിനകത്ത് സതി നിര്യാതയായി

കെട്ടിനകത്ത് സതി നിര്യാതയായി

മാഹി: സെമിത്തേരി റോഡില്‍ പൊയിത്തായ ഹൗസില്‍ പരേതനായ കെട്ടിനകത്ത് അച്ചുതന്റെ ഭാര്യ കെട്ടിനകത്ത് സതി (85) നിര്യാതയായി. മക്കള്‍: ജനാര്‍ദ്ദനന്‍, കമല, പരേതനായ രതീശന്‍. മരുമക്കള്‍: അജിത, ഷീബ, പരേതനായ ചന്ദ്രാന്‍ഗധന്‍. സംസ്‌കാരം നാളെ (24-ഞായര്‍) 12.30 ന് മാഹി പൊതുശ്മശാനത്തില്‍.

Share

Leave a Reply

Your email address will not be published. Required fields are marked *