പള്ളൂര്‍ രയരോത്ത് അനന്തന്‍ നിര്യാതനായി

പള്ളൂര്‍ രയരോത്ത് അനന്തന്‍ നിര്യാതനായി

മാഹി: പള്ളൂര്‍ രയരോത്ത് അനന്തന്‍ (86) നിര്യാതനായി. ചാലക്കരയില്‍ പഴയകാല ടൈലറായിരുന്നു.ഭാര്യ: സതി. മക്കള്‍: അനിത, അനില്‍കുമാര്‍ (മാഹി പോലിസ്), അനൂപ് (ബിസിനസ്സ്, ചെന്നൈ). മരുമക്കള്‍: ഷമി (അധ്യാപിക, മൗണ്ട് ഗൈഡ് സ്‌കൂള്‍, പെരിങ്ങത്തൂര്‍), സക്‌സന, പരേതനായ സുരേഷ് ചമേരി. സഹോദരങ്ങള്‍: യശോദ, പരേതനായ ബാലന്‍. സംസ്‌കാരം നാളെ രാവിലെ ഒമ്പതിന് വിട്ടുവളപ്പില്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *