കൊച്ചി: ക്രൈം വാരികയുടെ ഉടമസ്ഥനായ നന്ദകുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അശ്ലീല വീഡിയോ നിര്‍മിക്കാന്‍ നിര്‍ബന്ധിച്ചെന്ന പരാതിയിലാണ് ജാമ്യം. അശ്ലീല വീഡിയോ നിര്‍മിക്കാന്‍ നിര്‍ബന്ധിച്ചെന്ന സഹപ്രവര്‍ത്തകയുടെ പരാതിയിന്മേലാണ് ക്രൈം ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നത്.