ഹീലിയസ് ന്യൂറോ ഡെവലപ്പ്‌മെന്റ് റിഹാബിലേഷന്‍ സെന്ററിന്റെ പദ്ധതി പ്രമോഷന്‍ ബ്രൗഷര്‍ കൈമാറി

ഹീലിയസ് ന്യൂറോ ഡെവലപ്പ്‌മെന്റ് റിഹാബിലേഷന്‍ സെന്ററിന്റെ പദ്ധതി പ്രമോഷന്‍ ബ്രൗഷര്‍ കൈമാറി

നടത്തറ: ചലനാത്മകതയെ നിശ്ചയദാര്‍ഢ്യത്തോടെ വീണ്ടെടുത്ത ഡയരക്ടര്‍ കെ.ആര്‍ രൂപക് ചലനശേഷിയില്ലാത്തവര്‍ക്കായി ആരംഭിച്ച നടത്തറ ഹീലിയസ് ന്യൂറോ ഡെവലപ്പ്‌മെന്റ് റിഹാബിലേഷന്‍ സെന്ററിന്റെ പദ്ധതി പ്രമോഷന്‍ ബ്രൗഷര്‍ സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം ഇന്തോ-അറബ് ഫ്രണ്ട്ഷിപ്പ് സെന്റര്‍ ചീഫ് കോഡിനേറ്റര്‍ ബഷീര്‍ ബാബുവിന് കൈമാറി. ഹീലിയസ് ചെയര്‍മാന്‍ കെ.ജി രമേശന്‍, തൊളിക്കോട് സുലൈമാന്‍ എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *