തൃശൂര്‍: ഗുരുവായൂര്‍ കരുണ ഫൗണ്ടേഷനും, ബ്രഹ്മകുമാരീസും ചേര്‍ന്ന് സംഘടിപ്പിച്ച കരുണ സംഗമവും സമാദരണവും കല്പതരു നടലും ചടങ്ങില്‍ വച്ച് ഗുരുവായൂര്‍ എ.സി.പി കെ.ജി.സുരേഷിനെ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ വി.കെ വിജയന്‍ ആദരിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം, കരുണ ചെയര്‍മാന്‍ കെ.ബി സുരേഷ് , ബ്രഹ്മകുമാരി സൈരന്ധ്രി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.