54ാമത് അഖിലേന്ത്യാ ആയുര്‍വേദ പ്രബന്ധരചനാ മത്സരം

54ാമത് അഖിലേന്ത്യാ ആയുര്‍വേദ പ്രബന്ധരചനാ മത്സരം

കോഴിക്കോട്: കോട്ടയ്ക്കല്‍ ആര്യവൈദ്യശാല വൈദ്യരത്‌നം പി.എസ് വാരിയര്‍ അവാര്‍ഡിന് വേണ്ടി ആയുര്‍വേദിക് പ്രബന്ധരചനാ മത്സരം സംഘടിപ്പിക്കും. രജിസ്‌ട്രേഡ് ആയുര്‍വേദിക് മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. വിജയികള്‍ക്ക് 25000, 15000 രൂപയുടെ കാഷ് അവാര്‍ഡ് സമ്മാനിക്കും. ‘ഇന്‍സുലിന്‍ പ്രതിരേധം; ആയുര്‍വേദ രീതി’എന്നതാണ് വിഷയം. ആഗസ്റ്റ് 24ന് മുന്‍പ് രചനകള്‍ ലഭ്യമാകണം. www.aryavaidyasala.com ലോ [email protected] എന്നതിലോ ബന്ധപ്പെടണം.

Share

Leave a Reply

Your email address will not be published. Required fields are marked *