മാഹി: പളളൂര്‍ കോയ്യോട്ടുതെരു ഗണപതിക്ഷേത്രത്തിലെ മൂത്തചെട്ട്യാര് ചടയന്റവിട ഗോവിന്ദന് (85) (റിട്ട. പോലിസ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പില്‍. ഭാര്യ: പി.രുഗ്മിണി. മക്കള്‍: ദിലീപ്കുമാര് (കച്ചവടം), അനില്‍കുമാര്‍ (ഗള്‍ഫ്), സനില്‍കുമാര്‍ (വയര്‍ലെസ് വിഭാഗം, മാഹി പോലിസ്). മരുമക്കള്‍: സംഗീത.വി.പി (വാടിയില്‍പീടിക), പി.സിത്താര (പാട്യം), ഐശ്വര്യ (വുമണ്‍ സിവില്‍ എക്സൈസ് ഓഫിസര്‍, തലശേരി). സഹോദരങ്ങള്‍: കമല, നാരായണി.