ഇശല്‍ യു.എ.ഇയുടെ പുരസ്‌കാരം ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലിക്ക്

ഇശല്‍ യു.എ.ഇയുടെ പുരസ്‌കാരം ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലിക്ക്

ദുബായ്: യു.എ.ഇയിലെ സാമൂഹ്യ-സാംസ്‌കാരിക-കലാരംഗത്ത് നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എരഞ്ഞോളി മൂസയുടെ സ്മാര്‍ണാര്‍ഥം ഇശല്‍ യു.എ.ഇ. ഏര്‍പ്പെടുത്തിയ പുരസ്‌കാരം ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലിക്ക്. മലയാള മനോരമ യു.എ.ഇ ചീഫ് രാജ്മാത്യു പുന്നക്കന്‍ മുഹമ്മദലിക്ക് പുരസ്‌കാരം സമര്‍പ്പിച്ചു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *