കവികളെ ആദരിച്ച് ‘പുര കലാസാഹിത്യ വേദി’

കവികളെ ആദരിച്ച് ‘പുര കലാസാഹിത്യ വേദി’

തിരുവനന്തപുരം: പുര കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ സാഹിത്യരംഗത്തെ പ്രമുഖ കവികളെ ആദരിച്ചു. പ്രശസ്ത കവിയും ലേഖകനുമായ പ്രേമചന്ദ്രന്‍ നായര്‍ക്ക് പുരയുടെ രക്ഷാധികാരി വിശ്വംഭരന്‍ നായര്‍ മൊമെന്റോ സമ്മാനിച്ചു. പുര കലാസാഹിത്യ വേദിയുടെ ത്രൈമാസിക കവയിത്രി മല്ലികവേണുകുമാര്‍ പ്രകാശനം ചെയ്തു. തിരുമല ശിവന്‍കുട്ടി, നൈജ.എസ് നായര്‍ , പുരയുടെ സെക്രട്ടറി അനില്‍ പ്രസാദ്, പ്രസിഡന്റ്. ജി. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *