വിനോദ സഞ്ചാര കേന്ദ്രങ്ങളായ ചെമ്പ്രയിലേക്കും കാട്ടുകുന്നിലേക്കുമുള്ള ട്രക്കിങ് നിര്‍ത്തിവച്ചു

വിനോദ സഞ്ചാര കേന്ദ്രങ്ങളായ ചെമ്പ്രയിലേക്കും കാട്ടുകുന്നിലേക്കുമുള്ള ട്രക്കിങ് നിര്‍ത്തിവച്ചു

കല്‍പ്പറ്റ: വയനാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ചെമ്പ്രയിലേക്കും കാട്ടുകുന്നിലേക്കുമുള്ള ട്രക്കിങ് നിര്‍ത്തിവെച്ചു. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തിലാണ് നടപടി.

നാളെ മുതല്‍ ഇനിയൊരറിയുപ്പുണ്ടാകുന്നത് വരെ ട്രക്കിങ് നിര്‍ത്തി വെക്കുന്നതായി വയനാട് ഡി.എഫ്.ഒ ഷജ്‌ന കരീം അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *