പ്ലസ്ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ നിദ പര്‍വ്വിനെ അനുമോദിച്ചു

പ്ലസ്ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ നിദ പര്‍വ്വിനെ അനുമോദിച്ചു

കോഴിക്കോട്: പ്ലസ്ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ നിദ പര്‍വ്വിനെ മാങ്കാവ് സുഹൃദ് സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ബ്രിസ്റ്റോള്‍ ടയേഴ്‌സ് എം.ഡി എ.വി ശിവപ്രകാശ് ഉപഹാരം നല്‍കി അനുമോദിച്ചു. മെഡിക്കല്‍ കോളേജ് റഹ്മാനിയ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ നിദ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ഒടുമ്പ്ര തിരുത്തിക്കുഴി പറമ്പില്‍ നിദ ഹൗസില്‍ റിയാസ്-ഫാരിസ ദമ്പതികളുടെ മകളാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *