എസ്.എസ്.എല്‍.എസി, പ്ലസ് ടു അനുമോദന സദസ് സംഘടിപ്പിച്ചു

എസ്.എസ്.എല്‍.എസി, പ്ലസ് ടു അനുമോദന സദസ് സംഘടിപ്പിച്ചു

കോഴിക്കോട്: സന്മാര്‍ഗ റസിഡന്റ്‌സ് ചെറോട്ട് വയലിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.എസി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. അനുമോദനസദസ് പ്രസിഡന്റ് കെ.ഷൈബു വിദ്യാര്‍ത്ഥികള്‍ക്ക് മെമെന്റോ നല്‍കി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി. ബാബു, ഖജാന്‍ജി പി. പവിത്രന്‍, വൈസ് പ്രസിഡന്റുമാരായ സി.ബബീഷ്, സോയ അനീഷ്, സെക്രട്ടറിമാരായ അനീജ സുരേഷ്, ജിത ദിനിലേഷ്, രൂപ ശ്യം, പി. ഷിബിന്‍, മിനി, നീത്തു, ഇ.വി മനോഹരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *