കസ്തൂര്‍ബ വിദ്യാലയത്തില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ മാസ്‌ക് നല്‍കി

കസ്തൂര്‍ബ വിദ്യാലയത്തില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ മാസ്‌ക് നല്‍കി

തൃശൂര്‍: നെടുപുഴ കസ്തൂര്‍ബ വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വേള്‍ഡ് മലയാളി ഫെഡറേഷന്‍ തൃശൂര്‍ ജില്ലാ കമ്മറ്റി സൗജന്യമായി നല്‍കിയ മാസ്‌ക്കുകള്‍ ഡബ്ല്യു.എം.എഫ് ജില്ലാ പ്രസിഡന്റ് കരീം പന്നിത്തടം കസ്തൂര്‍ബ ഖാദി കേരള ഡയറക്ടര്‍ എം.പത്മിനി ടീച്ചര്‍ക്ക് നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു. കസ്തൂര്‍ബ വിദ്യാലയ രക്ഷാധികാരി വി.ജി സുരേഷ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ടി.എസ് ലേഖ, അധ്യാപകരായ മെഫി റാഫേല്‍, കെ.എ ത്രേസ്യ കുട്ടി, എം.കെ സാലി, ടി.കെ ഗീത, രജനി മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *