ജി.എസ്.ടി ദിനം ആചരിച്ചു

ജി.എസ്.ടി ദിനം ആചരിച്ചു

കോഴിക്കോട്: രാജ്യാന്തര ജി.എസ്.ടി ദിനാചരണത്തിന്റെ ഭാഗമായി മാനാഞ്ചിറ ജി.എസ്.ടി ഭവനില്‍ റോട്ടറി കാലിക്കറ്റ് സൈബര്‍ സിറ്റിയുടെ ആഭിമുഖ്യത്തില്‍ അഡീഷണല്‍ കമ്മീഷണര്‍ സി.ജി.എസ്.ടി വിനായക് ഭട്ട് ഐ.ആര്‍.എസിനെ ആദരിച്ചു. സൈബര്‍ സിറ്റി പ്രസിഡന്റ് ജലീല്‍ ഇടത്തില്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഗവര്‍ണര്‍ എം.എം ഷാജി, പ്രസിഡന്റ് ഇലക്ട് കെ.വി സവീഷ്, ഐ.പി.പി സന്നാഫ് പാലക്കണ്ടി, സെക്രട്ടറി – കെ. നിതിന്‍ ബാബു, പാസ്റ്റ് പ്രസിഡന്റ് – എ.എം ആഷിഖ് എന്നിവരും തുടര്‍ന്ന് നടന്ന സെമിനാറില്‍ ജോയിന്റ് കമ്മീഷണര്‍ വീരമുത്തു ഐ.ആര്‍.എസ് സംസാരിച്ചു. 2017ല്‍ ജൂലൈ ഒന്നിനാണ് ജി.എസ്.ടി നിലവില്‍ വന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *