ജഗത്മയന്‍ ചന്ദ്രപുരിക്ക് ആദരവ്: സംഘാടക സമിതി രൂപീകരിച്ചു

ജഗത്മയന്‍ ചന്ദ്രപുരിക്ക് ആദരവ്: സംഘാടക സമിതി രൂപീകരിച്ചു

കോഴിക്കോട്: മികച്ച സംഘാടകനും സാമൂഹ്യ- സാംസ്‌കാരിക- ജീവകാരുണ്യ പ്രവര്‍ത്തകനുമായ ജഗത്മയന്‍ ചന്ദ്രപുരിയുടെ 50ാം ജന്മദിനത്തിന്റെ ഭാഗമായി പൗരാവലിയുടെ ‘സ്‌നേഹാദരം’ പരിപാടിയുടെ വിജയത്തിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. സംഘാടകസമിതി ചെയര്‍മാനായി തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ,  കവിയും ഫോക്‌ലോറിസ്റ്റുമായ ഗിരീഷ് ആമ്പ്ര (ജനറല്‍ കണ്‍വീനര്‍), കെ.ടി. ജോസഫ് (ട്രഷറര്‍) എന്നിവരാണ് സംഘാടക സമിതിയിലെ ഭാരവാഹികള്‍. സംഘാടകസമിതി രൂപീകരണയോഗം പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ചെറിയാന്‍ തോട്ടുങ്കല്‍ ഉദ്ഘാടനം ചെയ്തു.

Share

Leave a Reply

Your email address will not be published. Required fields are marked *