കൊറ്റിയത്ത് മനോഹര്‍ദാസ് നിര്യാതനായി

കൊറ്റിയത്ത് മനോഹര്‍ദാസ് നിര്യാതനായി

കോഴിക്കോട്: പുതിയങ്ങാടി ശ്രീദാസ് വസതിയില്‍ പരേതരായ എന്‍.കെ. ധര്‍മ്മദാസിന്റെയും ശ്രീമതിയുടേയും മകന്‍ നാലുകണ്ടത്തില്‍ കൊറ്റിയത്ത് മനോഹര്‍ദാസ് (75) (റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍, വയനാട്) നിര്യാതനായി. ഭാര്യ: ശോഭാറാണി. മകന്‍: അശ്വിന്‍. മരുമകള്‍: സ്‌മേര. പേരമക്കള്‍: അഗസ്ത്യ, അയാന്‍ക. സഹോദരങ്ങള്‍: പരേതനായ ദീന്‍ ദയാല്‍ ദാസ്, മോഹന്‍ദാസ്, റാണി പ്രഭാകര്‍, പരേതനായ മംഗള്‍ദാസ്, രഞ്ചിനി രവീന്ദ്രന്‍, വിദ്യാലങ്കാര്‍ ദാസ്, രാജേശ്വരി. സഞ്ചയനം വ്യാഴാഴ്ച.

Share

Leave a Reply

Your email address will not be published. Required fields are marked *