‘സംസ്ഥാന സര്‍ക്കാര്‍ തെറ്റായ നികുതി ലൈസന്‍സ് നയം തിരുത്തണം’

‘സംസ്ഥാന സര്‍ക്കാര്‍ തെറ്റായ നികുതി ലൈസന്‍സ് നയം തിരുത്തണം’

പുതുപ്പാടി: കേരള ബില്‍ഡിങ് ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (KBOWA) പുതുപ്പാടി മേഖലാ ജനറല്‍ ബോഡി ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് പി.കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ നികുതി ലൈസന്‍സ് നയം തിരുത്തണമെന്നദ്ദേഹം ആവശ്യപ്പെട്ടു. പി.സി ബഷീര്‍ അധ്യക്ഷത വഹിച്ചു. ദേവസ്യ കാളംപറമ്പില്‍, സി.ടി കുഞ്ഞോയി പ്രസംഗിച്ചു. എടക്കുനി ഉസ്മാന്‍ നന്ദി പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *