കുട്ടികള്‍ക്കായി സൗജന്യ ഏകദിന ക്യാമ്പ്

കോഴിക്കോട്: കുട്ടികളിലെ പഠനപിന്നോക്കാവസ്ഥയും സ്വഭാവ വൈകല്യങ്ങളും തിരിച്ചറിയാനുള്ള സൗജന്യ ക്യാമ്പ് 29ന് രാവിലെ പത്ത് മുതല്‍ സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ (സിജി) ചേവായൂര്‍ ക്യാമ്പസ്സില്‍ വെച്ച് നടക്കുന്നു. പ്രവേശനം ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 10 പേര്‍ക്ക് മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 8086663009, 8086664004 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Share

Leave a Reply

Your email address will not be published. Required fields are marked *