കോഴിക്കോട്: പരേതനായ ടി.വി കുഞ്ഞാലന്‍ ഹാജിയുടെയും കുഞ്ഞാത്തുമ്മയുടെയും മകന്‍ മൂരിയാട് ഇന്റര്‍നാഷണല്‍ ടിംബേഴ്‌സ് ഉടമ ടി.വി അബ്ദുല്‍റഹീം (ഉണ്ണിക്ക -76) കടുപ്പിനി എവെര്‍ ഗ്രീന്‍ കോളനിയില്‍ നിര്യാതനായി. ഭാര്യ: സുഹറ കെ.ടി, മക്കള്‍: രഹന, സജ്ന, സ്വപ്‌ന, റോഷ്ന, മുഹമ്മദ് മുസ്തഫ (ദുബായ്). മരുമക്കള്‍: മുജീബ് റഹ്‌മാന്‍ മമ്പാറ്റ, മുഹമ്മദ് സാദിക്ക്, അബ്ദുള്ള മാളിയേക്കല്‍, അന്‍വര്‍ സാദത്ത് (സൗദി). മരുമകള്‍: ഫസീല (ദുബായ്).
സഹോദരന്മാര്‍: അബ്ദുല്‍ അസീസ്, അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ കരീം, അബ്ദുല്‍ കലാം (ദുബായ്), അബ്ദുല്‍ ജബ്ബാര്‍ (ദുബായ്). പരേതയായ സകീന ബീവി സഹോദരിയാണ്. മയ്യിത്ത് നമസ്‌ക്കാരം ഇന്ന് (25/6/22 – ശനി) രാത്രി 7.30ന് പൊക്കുന്ന് കോന്തനാരി പള്ളിയില്‍.