കൊല്ലത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍

കൊല്ലത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍

കൊല്ലം: കരുനാഗപ്പള്ളിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടത്തി. തറയില്‍മുക്കിനു സമീപമുള്ള വീടിനോട് ചേര്‍ന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഒരു ദിവസം പ്രായമായ പെണ്‍കുഞ്ഞാണ്. കുഞ്ഞിനെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Share

Leave a Reply

Your email address will not be published. Required fields are marked *