എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ദ്രൗപതി മുര്‍മു

എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ദ്രൗപതി മുര്‍മു

ന്യൂഡല്‍ഹി: തങ്ങളുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ എന്‍.ഡി.എ പ്രഖ്യാപിച്ചു. ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറും പട്ടിക വര്‍ഗ വിഭാഗത്തിലെ പ്രമുഖ നേതാവും ഒറീസ മുന്‍ മന്ത്രിയുമായ ദ്രൗപതി മുര്‍മുവിനെ രാഷ്്ട്രപതി സ്ഥാനത്തേക്കുള്ള എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ബി.ജെ .പി പ്രഖ്യാപിച്ചു.

ഒറീസയിലെ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ദ്രൗപതി മര്‍മു അറിയപ്പെടുന്ന വിദ്യാഭ്യാസ പ്രവര്‍ത്തകയാണ്. കഴിഞ്ഞ ദിവസം കൂടിയ ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് ഐകകണ്ഠ്യേന ദ്രൗപതി മുര്‍മുവിന്റെ പേര്‍ അംഗീകരിക്കുകയായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *