മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉത്തവ് താക്കറെക്ക് കൊവിഡ് പോസിറ്റീവ്. കോണ്‍ഗ്രസ് നേതാവ് കമാല്‍ നാഥ് ഈ വാര്‍ത്ത പുറത്തുവിട്ടത്. സംസ്ഥാനത്തെ ഭരണപ്രതിസന്ധിയുടെ അവലോകന യോഗത്തില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് നേരിട്ട് പങ്കെടുക്കാന്‍ സാധിക്കില്ല. അതിനാല്‍ മീറ്റിങ്ങില്‍ പങ്കെടുക്കുന്നത് ഓണ്‍ലൈന്‍ വഴി ആയിരിക്കുമെന്ന് കമാല്‍നാഥ് മാധ്യമങ്ങളോട് പറഞ്ഞു.