വരന്തരപ്പിള്ളി തണല്‍ വീട്ടില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ മാസ്‌ക്ക് നല്‍കി

വരന്തരപ്പിള്ളി തണല്‍ വീട്ടില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ മാസ്‌ക്ക് നല്‍കി

വരന്തരപ്പിള്ളി: തണല്‍ വീട് ഓര്‍ഫനേജില്‍ അന്തേവാസികള്‍ക്കായി വേള്‍ഡ് മലയാളി ഫെഡറേഷന്‍ തൃശൂര്‍ ജില്ലാ കമ്മറ്റി തണല്‍ വീട്ടിലെ ചടങ്ങില്‍ വെച്ച് സൗജന്യമായി നല്‍കിയ മാസ്‌ക്കുകള്‍ ലോകസമാധാന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവ് ബോബി ചെമ്മണ്ണൂര്‍ വിതരണോദ്ഘാടനം ചെയ്തു. വേള്‍ഡ് മലയാളി ഫെഡറേഷന്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റ് കരീം പന്നിത്തടം അധ്യക്ഷത വഹിച്ചു. മാനേജര്‍ റുക്കിയാബി റഹീം ഏറ്റുവാങ്ങി പ്രഭാഷണം നടത്തി. തണല്‍ വീട് ആക്ടിങ് പ്രസിഡന്റ് പി.അബ്ദുള്‍ മജീദ്, സെക്രട്ടറി സി.എ ബഷീര്‍, ഫൈസല്‍ ചീരന്‍, പി.ശാന്തി, സുധീര്‍ അസീസ് കുസാറ്റ്, എം.നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *