യു.എസ്.പി.എഫ് മലബാര്‍ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര അഭയാര്‍ത്ഥി ദിനാചരണം നാളെ

യു.എസ്.പി.എഫ് മലബാര്‍ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര അഭയാര്‍ത്ഥി ദിനാചരണം നാളെ

കോഴിക്കോട്: യു.എസ്.പി.എഫ് (ഉബൈസ് സൈനുലാബ്ദീന്‍ പീസ് ഫൗണ്ടേഷന്‍ ട്രസ്റ്റ്) മലബാര്‍ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര അഭയാര്‍ത്ഥി ദിനാചരണം നാളെ ഞായര്‍ 19ന് വൈകിട്ട് 4.30ന് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടക്കും. എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. ഡോ: ഉബൈസ് സൈനുലാബ്ദീന്‍, അഡ്വ: പി.എം ആതിര, ഡോ: അബ്ദുല്‍റസാഖ്, അഡ്വ: വിദ്യാബാലകൃഷ്ണന്‍, നാസര്‍ ഫൈസി കൂടത്തായി, ടി.പി ചെറൂപ്പ, എന്‍ജി. ജോണ്‍സണ്‍ പീറ്റര്‍ എന്നിവര്‍ സംസാരിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *