സംസ്ഥാന വനിത വോളിബോള്‍ ചാമ്പ്യന്‍മാര്‍ക്ക് സ്വീകരണം നല്‍കി

സംസ്ഥാന വനിത വോളിബോള്‍ ചാമ്പ്യന്‍മാര്‍ക്ക് സ്വീകരണം നല്‍കി

കോഴിക്കോട്: പത്തനംതിട്ടയില്‍ ജൂണ്‍ 10,11,12 തിയ്യതികളില്‍ നടന്ന സബ്ജൂനിയര്‍ സംസ്ഥാന വനിത വോളിബോര്‍ ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യന്‍മാരായ കോഴിക്കോട് വോളിബോള്‍ ടീമിന് കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്വീകരണം നല്‍കി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ വച്ച് നടത്തിയ പരിപാടി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡോ. റോയ് ജോണ്‍ സ്വാഗതവും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് മെമ്പറായ പ്രേമചന്ദ്രന്‍, ഇ.കോയ, കോച്ച് ബാലകൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സെക്രട്ടറി എസ്.സുലൈമാന്‍ നന്ദി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *