കൊച്ചി: യുവനടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ രഹസ്യവാദം. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് രഹസ്യവാദം. സര്‍ക്കാര്‍ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് രഹസ്യവാദം. ഇതിന്‍പ്രകാരം കോടതി മുറിയില്‍ നിന്ന് കേസുമായി ബന്ധമില്ലാത്തവര്‍ പുറത്തുപോകാന്‍ നിര്‍ദേശം.