അനില്‍കുമാര്‍ എം.പിയെ അനുമോദിച്ചു

അനില്‍കുമാര്‍ എം.പിയെ അനുമോദിച്ചു

കോഴിക്കോട്: കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയറിലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഒാപണ്‍ ജിം പരിശീലകന്‍ അനില്‍കുമാര്‍ എം.പിക്ക് ആള്‍ കേരള പവര്‍ലിഫ്റ്റിങ്ങ് മാസ്റ്റേര്‍സ് വിഭാഗത്തില്‍ കോഴിക്കോട് ജില്ലക്ക് വേണ്ടി സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയതില്‍ അനുമോദിച്ചുകൊണ്ട് വാക്കിങ് ഫ്രണ്ട്‌സ് മാനാഞ്ചിറയുടെ നേതൃത്വത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍വച്ച് അഡ്വ. എ. കരുണാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യാതിഥി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍ പ്രശസ്തിപത്രം സമര്‍പ്പിച്ചു. എന്‍.ഗീത സ്വാഗതം പറഞ്ഞു. പ്രകാശ് പടന്നയില്‍ (ഡിവൈ.എസ്.പി സിറ്റി സൗത്ത് ട്രാഫിക്ക്), പി.ടി ആസാദ്, എം.ഹാരിസ്, സനല്‍കുമാര്‍, സംഗീത സംവിധായകന്‍ തേജ് മെര്‍വിന്‍ എന്നിവര്‍ സംസാരിച്ചു. ജയാനന്ദ് നന്ദി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *