കൊവിഡ് വര്‍ധിക്കുന്നു; ഒറ്റ ദിവസം 7,584 പേര്‍ക്ക് സ്ഥിരീകരിച്ചു

കൊവിഡ് വര്‍ധിക്കുന്നു; ഒറ്റ ദിവസം 7,584 പേര്‍ക്ക് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,584 പേര്‍ക്കാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഇത് 7,240 പേരായിരുന്നു. കഴിഞ്ഞ മാര്‍ച്ച് ആറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്.

24 മണിക്കൂറിനിടെ 3,791 പേര്‍ കൊവിഡ് മുക്തരായി.

Share

Leave a Reply

Your email address will not be published. Required fields are marked *