യൂണിവേഴ്‌സല്‍ ആര്‍ട്‌സ് സ്‌കൂള്‍ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ പ്രവേശനം ആരംഭിച്ചു

കോഴിക്കോട്: യൂണിവേഴ്‌സല്‍ ആര്‍ട്‌സ് സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ ഗവ. അംഗീകൃത കെ.ജി.സി.ഇ ഫൈന്‍ ആര്‍ട്‌സ് ആന്‍ഡ് ആനിമേഷന്‍ ദ്വിവത്സര കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികളായ ചിത്രകലയില്‍ കഴിവുള്ള വിദ്യാര്‍ഥികള്‍ക്ക് പുതിയ സിലബസ് പ്രകാരം ചിത്രകലയോടൊപ്പം കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ്, ആനിമേഷന്‍ പഠനവും ഒരുക്കിയിട്ടുണ്ട്. പരിമിതമായ സീറ്റുകളിലേക്ക് പ്രവേശനത്തിന് താല്‍പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
പ്രന്‍സിപ്പാള്‍, യൂണിവേഴ്‌സല്‍ ആര്‍ട്‌സ് സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ്, എ.ജി റോഡ്, നാലാം ഗെയിറ്റിന് സമീപം, കോഴിക്കോട്-1. ഫോണ്‍: 0495 2765348, 9746332131.

 

Share

Leave a Reply

Your email address will not be published. Required fields are marked *