സത്യം അധികകാലം മൂടിവയ്ക്കാനാകില്ല, അതറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട് – ഉമ്മന്‍ ചാണ്ടി

സത്യം അധികകാലം മൂടിവയ്ക്കാനാകില്ല, അതറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട് – ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ നടത്തിയ വെളിപ്പെടുത്തിലിന്റെ സത്യാവസ്ഥ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. സത്യം അധികകാലം മൂടിവയ്ക്കാനാവില്ല. ജനാധിപത്യത്തില്‍ സത്യം അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

യു.എ.ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനല്‍ വഴിയാണ് സ്വര്‍ണ കടത്തിയ കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്നാണ് സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍.

Share

Leave a Reply

Your email address will not be published. Required fields are marked *