ഉമ്മന്‍ചാണ്ടിക്ക് ഒരു നീതി, പിണറായിക്ക് മറ്റൊരു നീതി; സംഭവം അന്വേഷിക്കണം: വി.ഡി സതീശന്‍

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ മുഖ്യമന്ത്രിക്കെതിരായ ആരോപണത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഉമ്മന്‍ചാണ്ടിക്കെതിരേ ആരോപണം വന്നപ്പോള്‍ ആരോപണവിധേയയുടെ കൈയില്‍ നിന്നും പരാതി എഴുതി വാങ്ങിയ ആളാണ് പിണറായി. അതിനാല്‍ ഗുരുതരമായ ഇത്തരം ആരോപണങ്ങളില്‍ അന്വേഷണം വേണം. ഉമ്മന്‍ചാണ്ടിക്ക് ഒരു നീതി പിണറായിക്ക് മറ്റൊരു നീതി പറ്റുമോ എന്നും അദ്ദേഹം ചോദിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *