വിജയ് ബാബുവിന്റെ ജാമ്യഹരജി പരിഗണിക്കുന്നത് മാറ്റി

വിജയ് ബാബുവിന്റെ ജാമ്യഹരജി പരിഗണിക്കുന്നത് മാറ്റി

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടനും നിര്‍മാതാവുമായ വിജയ് ബാബു നല്‍കിയ ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. വെള്ളിയാഴ്ചത്തേക്കാണ് മാറ്റിയത്.

വിജയ് ബാബുവിന് നേരത്തെ ഹരജി പരിഗണിച്ച സിംഗിള്‍ ബെഞ്ച് ഇടക്കാല മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ഇക്കാലയളവില്‍ ഉദ്യോഗസ്ഥര്‍ക്ക് ബാബുവിനെ ചോദ്യം ചെയ്യാമെന്നും വ്യക്തമാക്കിയിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *