കശ്മീരിലെ കുപ്‌വാരയില്‍ ഏറ്റുമുട്ടല്‍; രണ്ടു ഭീകരരെ സൈന്യം വധിച്ചു

കശ്മീരിലെ കുപ്‌വാരയില്‍ ഏറ്റുമുട്ടല്‍; രണ്ടു ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരിലുണ്ടായ ഏറ്റുമുട്ടില്‍ രണ്ടു ഭീകരരെ വധിച്ചെന്ന് സൈന്യം. ഇന്ന് രാവിലെ ചക്തരാസ് കാന്തി ഏരിയയില്‍ രാവിലെ അഞ്ചു മണിക്കാണ് ഏറ്റുമുട്ടലുണ്ടായത്. ലഷ്‌കര്‍ ഭീകരരെയാണ് വധിച്ചത്. കൊല്ലപ്പെട്ടവരില്‍ പാകിസ്താനില്‍ നിന്നുള്ള ഭീകരന്‍ തുഫൈലുമുണ്ട്. പ്രദേശത്ത് സൈന്യത്തിന്റെ തിരച്ചില്‍ തുടരുകയാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *