ആള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു

ആള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു

കോഴിക്കോട്: ആള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സമ്മേളനത്തില്‍ പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റ്: അഡ്വ: ജോണി നെല്ലൂര്‍ (മുന്‍ എം.എല്‍.എ), ജനറല്‍ സെക്രട്ടറി: റ്റി. മുഹമ്മദാലി, ഖജാഞ്ചി:ഇ. അബൂബക്കര്‍ ഹാജി.

വൈസ് പ്രസിഡന്റുമാര്‍: സി.മോഹനന്‍പിള്ള, അഡ്വ: ജോണ്‍സന്‍ വിളവിനാല്‍, സി.വി മുഹമ്മദ്, ജോസ് കവനാട്, സേവ്യര്‍ ജെയിംസ്, പി.ഡി പോള്‍, വി.പി ജയപ്രകാശ്, കെ. പവിത്രന്‍.

സെക്രട്ടറിമാര്‍: സെബാസ്റ്റ്യന്‍ ചൂണ്ടല്‍, ബി. ഉണ്ണികൃഷ്ണപിള്ള, പി. പവിത്രന്‍, മുട്ടത്തറ ഗോപകുമാര്‍,
കെ.കെ ശിശുപാലന്‍, എ.എ റഹിം, പി.കെ അബ്ദുല്‍ റഹുമാന്‍, ഷാജി. പി വയനാട്, ഇ.എ ആന്റണി, ഇസഹാക്ക് വൈപ്പിന്‍.

Share

Leave a Reply

Your email address will not be published. Required fields are marked *