അഴിമതിക്കേസില്‍ പഞ്ചാബ് മുന്‍ മന്ത്രി അറസ്റ്റില്‍

അഴിമതിക്കേസില്‍ പഞ്ചാബ് മുന്‍ മന്ത്രി അറസ്റ്റില്‍

ഛണ്ഡീഗഡ്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുന്‍ മന്ത്രിയുമായ സദ്ദു സിങ് അഴിമതിക്കേസില്‍ അറസ്റ്റില്‍. ഇന്ന് രാവിലെയാണ് വിജിലന്‍സ് സംഘം സദ്ദുവിനെ അറസ്റ്റ് ചെയ്തത്. അമരീന്ദര്‍ സിങ് സര്‍ക്കാരിലെ വനം, സാമൂഹിക ക്ഷേമ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന മന്ത്രിയാണ് സദ്ദു. വനംവകുപ്പില്‍ അഴിമതി നടത്തിയെന്നാണ് കേസ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *