കോഴിക്കോട്: പി.എം കിസാന്‍ ഗുണഭോക്താക്കള്‍ തങ്ങളുടെ കൈവശം ഉള്ള ഭൂമിയടെ വി വരങ്ങള്‍ എയിംസ് പോര്‍ട്ടല്‍ വഴിയോ
അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ കോമണ്‍ സര്‍വീസ് സെന്റര്‍ വഴിയോ 9/06/2022 ന് മുന്‍പ് അപ്‌ലോഡ് ചെയ്യേണ്ടതാണെന്ന് കോഴിക്കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു.
എയിംസ് പോര്‍ട്ടിലേക്ക് ലോഗിന്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യുക
https://www.aims.kerala.gov.in/user/login_page