കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയില്‍ എത്തി

കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയില്‍ എത്തി

കൊച്ചി: കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയില്‍ എത്തി. ഇന്ന് രാവിലെ 8.30നാണ് സൗദി എയര്‍വേയ്‌സിന്റെ വിമാനം ഹജജ്് തീര്‍ത്ഥാടകരുമായി പുറപ്പെട്ടത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മന്ത്രി വി.അബ്ദുറഹിമാന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, അന്‍വര്‍ സാദത്ത് എം.എല്‍.എ, കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ.പി അബ്ദുള്ളക്കുട്ടി, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി, ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *