നെയ്യാറ്റിന്‍കരയിലെ വാളേന്തി പ്രകടനം; പോലിസ് കേസെടുത്തു

നെയ്യാറ്റിന്‍കരയിലെ വാളേന്തി പ്രകടനം; പോലിസ് കേസെടുത്തു

തിരുവനന്തപുരം: വാളുകള്‍ തോളിലേന്തി പെണ്‍കുട്ടികള്‍ നടത്തിയ പ്രകടനത്തില്‍ കേസെടുത്തു. വിഎച്ച്.പി പഠനശിബിരത്തിന്റെ ഭാഗമായാണ് വനിതകള്‍ വാളേന്തി പ്രകടനം നടത്തിയത്. ആര്യങ്കോട് പോലിസാണ് കേസെടുത്തത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു  വാളുകളുമായി പഥസഞ്ചലനം നടത്തിയത്. നെയ്യാറ്റിന്‍കരയിലെ കീഴാറൂരിലാണ് ദുര്‍ഗാവാഹിനി പഥസഞ്ചലനം എന്ന പേരില്‍ വാളേന്തി പ്രകടനം നടത്തിയത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *