കോവിഡ് വര്‍ധിക്കുന്നു; 24 മണിക്കൂറിനിടെ രാജ്യത്ത് 2,706 പേര്‍ക്ക് രോഗബാധ

കോവിഡ് വര്‍ധിക്കുന്നു; 24 മണിക്കൂറിനിടെ രാജ്യത്ത് 2,706 പേര്‍ക്ക് രോഗബാധ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2706 പേര്‍ക്കാണ് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് സജീവമായ കേസുകളുടെ എണ്ണം 17,698 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

പുതിയതായി 2070 പേര്‍ രോഗമുക്തരായി.

 

Share

Leave a Reply

Your email address will not be published. Required fields are marked *