പാൻ 2022 ശാസ്ത്ര സ്വതന്ത്ര ചിന്താ സെമിനാർ 29ന്

കോഴിക്കോട്: എസ്സെൻസ് ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ 29ന് ഉച്ചക്ക് 2,30ന് ടാഗോർ സെന്റിനറി ഹാളിൽ പാൻ 2022 എന്ന ശാസ്ത്ര സെമിനാർ നടക്കും. ‘ദ്വന്ദ യുദ്ധം’ എന്ന വിഷയത്തിൽ ആരിഫ് ഹുസൈൻ തെരുവത്ത്, ‘കരളം സാമ്പത്തിക അന്ധവിശ്വാസികളുടെ തലസ്ഥാനം’ പി.ബി.ഹരിദാസൻ, ‘ഇന്ത്യൻ ഭരണഘടനയും ഗ്രെഗർ സാംസയും’ സി.കെ.ഫൈസൽ, ‘യൂണിഫോം സിവിൽകോഡ’് സി. രവിചന്ദ്രനും സംസാരിക്കും. പാനൽ ചർച്ചയിൽ പ്രൊഫ. ടി.ജെ.ജോസഫ് സിസ്റ്റർ ലൂസി കളപ്പുരക്കൽ, അസ്‌ക്കർ അലി, സുശീൽ കുമാർ എന്നിവർ സംബന്ധിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *