കലാസാഗർസ് മ്യൂസിക് ക്ലാസസ് 37-ാം വാർഷികം നടത്തി

കോഴിക്കോട്: കലാസാഗർസ് മ്യൂസിക് ക്ലാസസ് 37-ാം വാർഷികം 13ന് വൈകിട്ട് 5 മണിമുതൽ ടൗൺ ഹാളിൽ നടന്നു. ആൽബർട്ട് ഹെൻറി മാസ്റ്ററും ശിഷ്യരുമവതരിപ്പിച്ച സംഗീത സദ്യ അരങ്ങേറി. 100 ദേവരാജ ഗാനങ്ങൾ ഹാർമോണിയത്തിൽ വിവിധ രീതികളിൽ പാടിയത് ചടങ്ങിന്റെ പ്രത്യേകതയായി. ജൂലി ആൽബർട്ട്, സോസന്ന.എസ്, അർജുൻ അനിൽ.കെ, നിമഫാത്തിമ, കൗഷിക് സൂരജ്, ടെസ്സ ആൻ മാത്യു, റിയ ആൻ മാത്യു, ഹന്ന ഹാരിസ്, മോഹൻ, ലതിക ആൽബർട്ട് എന്നിവർ ഗാനാലാപനം നടത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *