ന്യൂഡല്‍ഹി: ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്കും അമേരിക്കന്‍ പരിഭാഷക ഡെയ്സി റോക്വെല്ലിനും ബുക്കര്‍ പുരസ്കാരം. ‘ ടോംപ് ഓഫ് സാന്‍ഡ് ” എന്ന പുസ്കമാണ് പുരസ്കാരത്തിന് അര്‍ഹമായത്.
റേത്ത് സമാധിയെന്ന ഗീതാഞ്ജലി ശ്രീയുടെ ഹിന്ദി പുസ്തകത്തിന്റെ പരിഭാഷയാണിത്. പുരസ്കാര തുകയായ 50,000 പൗണ്ട് ഗീതാഞ്ജലി ശ്രീയും പരിഭാഷക ഡെയ്സി റോക്വല്ലും പങ്കിടും. ഇതാദ്യമായാണ് ഒരു ഹിന്ദി പുസ്തകത്തിന്റെ പരിഭാഷയ്ക്ക് ബുക്കര്‍ പ്രൈസ് ലഭിക്കുന്നത്.