കേരള ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്

കേരള ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാന ചലിച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്. മന്ത്രി സജി ചെറിയാനാണ് വൈകീട്ട് അഞ്ചിന് അവാര്‍ഡ് പ്രഖ്യാപനം നടത്തുക.

മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമൂട്, ഗുരു സോമസുന്ദരം, പ്രണവ് മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, പ്രിഥ്വിരാജ്, ജയസൂര്യ തുടങ്ങി നിരവധി നടീനടന്മാരുടെ ചിത്രങ്ങള്‍ മത്സരത്തിനുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *