അതിജീവിതയുടെ ഹരജി പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക്‌ മാറ്റി

അതിജീവിതയുടെ ഹരജി പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക്‌ മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിത നല്‍കിയ ഹരജി പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് ഹൈക്കോടതി മാറ്റി. മറുപടി നല്‍കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിന് തുടര്‍ന്നാണ് ഹരജി മാറ്റിയത്. അതിജീവിത കേസ് അട്ടമറിക്കുന്നു എന്നാരോപിച്ചാണ് ഹരജി നല്‍കിയത്. കേസില്‍ വിശദമായ മറുപടി നല്‍കേണ്ടതുണ്ടെന്നും കൂടുതല്‍ സമയം ആവശ്യമാണെന്നും സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയില്‍ വ്യക്തമാക്കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *