മേലാരി തറവാട് കുടുംബസംഗമം നടത്തി

മേലാരി തറവാട് കുടുംബസംഗമം നടത്തി

പള്ളിക്കല്‍: മേലാരി തറവാട് കുടുംബസംഗമം നടത്തി. എന്‍.എസ്.എസ് പള്ളിക്കല്‍ കരയോഗമന്ദിരത്തില്‍ മുന്‍ മില്‍മ ചെയര്‍മാന്‍ പി.ടി ഗോപാലകുറുപ്പ് ഉദ്ഘാടനം ചെയ്തു. എം. ഗംഗാധരകുറുപ്പ് അധ്യക്ഷത വഹിച്ചു.

കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാര്‍ ഇ.കെ സതീഷ് മലപ്പുറം പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.പ്രേംജിത്ത്, കോഴിക്കോട് തഹസില്‍ദാര്‍ എ.എം പ്രേംലാല്‍, ഐവര്‍മഠം പി.വി കൃഷ്ണപ്രസാദ് വാരിയര്‍, ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ എന്നിവരെ ആദരിച്ചു. എം.ബാലകൃഷ്ണ കുറുപ്പ്, എ.പി ശ്രീജിത്ത് നമ്പൂതിരി, ഇ.കെ രവീന്ദ്രന്‍, എം.ശ്രീജ, കെ.മോഹനന്‍, പി.കെ ജയചന്ദ്രന്‍ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *