മംഗളൂരു: കര്‍ണാടകയിലെ മംഗളൂരുവില്‍ ഈ മാസം 26 വരെ നിരോധനാജ്ഞ. മംഗളൂരുവിലെ മലാലി ജുമാ മസ്ജിദിന് 500 മീറ്റര്‍ ചുറ്റളവിലാണ് നിരോധനാജ്ഞ. ഇന്നലെ രാത്രി എട്ടു മുതല്‍ 26 രാവിലെ എട്ട് വരെയാണ് നിരോധനാജ്ഞ. ഇവിടെ 144 പ്രഖ്യാപിച്ചിട്ടുണ്ട്.
മസ്ജിദില്‍ അറ്റകുറ്റപ്പണിയുടെ ഭാഗമായി പരിശോധനകള്‍ നടത്തവേ ഏപ്രില്‍ 21ന് പഴയ മസ്ജിദിന് കീഴില്‍ ഹിന്ദു ക്ഷേത്രം പോലെയുള്ള വാസ്തുവിദ്യാ ഡിസൈന്‍ കണ്ടെത്തിയെന്നാണ് ഹിന്ദുത്വര്‍ ആരോപിക്കുന്നത്.
Karnataka: Heavy police deployment around Juma Masjid in Mangaluru
Read @ANI Story | https://t.co/QzHfimeZpc#JumaMasjid #Mangaluru #Karnataka pic.twitter.com/lHPplaUgbS
— ANI Digital (@ani_digital) May 25, 2022